ഏഴു സ്വരങ്ങളും തഴുകി വരുന്നൊരു ഗാനം
ഏഴു സ്വരങ്ങളും തഴുകി വരുന്നൊരു ഗാനം..
ഗാനം... ദേവഗാനം.. അഭിലാഷ ഗാനം...
മാനസ്സവീണയില്‍ കരപരിലാളന ജാലം...
ജാലം.. ഇന്ദ്രജാലം...അതിലോല ലോലം..
ഏഴു സ്വരങ്ങളും തഴുകിവരുന്നൊരു ഗാനം...
ആരോ പാടും ലളിതമധുരമയ ഗാനം പോലും കരളിലമൃതമഴ
ആരോ പാടും ലളിതമധുരമയ ഗാനം പോലും കരളിലമൃതമഴ
ചൊരിയുമളവിലിളമിഴികളിളകിയതില്‍ മൃദുല തരളപദ ചലനനടനമുതിരൂ...ദേവീ..
പൂങ്കാറ്റില്‍ ചാഞ്ചാടും തൂമഞ്ഞിന്‍ വെണ്‍തൂവല്‍ കൊടിപോലഴകേ..
ഏതോ താളം മനസ്സിനണിയറയില്‍
ഏതോ മേളം ഹൃദയധമനികളില്‍
ഏതോ താളം മനസ്സിനണിയറയില്‍
ഏതോ മേളം ഹൃദയധമനികളില്‍
അവയിലുണരുമൊരു പുതിയ പുളക മദ ലഹരി ഒഴുകിവരുമരിയ സുഖനിമിഷമേ...പോരൂ..
ആരോടും മിണ്ടാതീ ആരോമല്‍ തീരത്തില്‍ അനുഭൂതികളില്‍-
Romanized
Ezhu swarangalum thazhuki varunnoru gaanam
Gaaanam devagaanam abhilaasha gaanam
Maanasa veenayil karaparilaalana jaalam
Indra jaalam ..athilola lolam……….( Ezhu swarangalum)
Aaro paadum lalitha madhuramaya gaanam polum karalilamritha mazha (2)
Choriyumalavilila mizhikalilakiyathil mridula
tharala padha chala nadanamuthirooo….devi…
poonkaattil chaanchadum thoomanjin
venthooval kodi polazhake( Ezhu swarangalum)
Etho thaalam manasinaniyarayil etho melam hridaya dhamanikalil
Avayilunarumore puthiya pulaka madha lahariyozhuki
Varumariya sukha nimishame…porooo…
Aarodum mindathee..aaromaltheerthin anubhoothikali... Ezhu swarangalum)
No comments:
Post a Comment