Wednesday, May 23, 2012

Mazhaneer Thullikal (Beautiful ) - Lyrics

Movie : Beautiful 2011
Director : V k Prakash
Song : Mazhaneer Thullikal
Music : Ratheesh Vegha
Lyrics : Anoop Menon
Singer : Unni Menon / Thulsi Yatheendran
Stars : Jayasurya, Anoop Menon, Meghana Raj


മഴനീര്‍ തുള്ളികള്‍ നിന്‍ തനുനീര്‍ മുത്തുകള്‍
തണുവായ് പെയ്തിടും കനവായ് തോര്‍ന്നിടും
വെന്‍ ശങ്ഖിലെ  ലയ ഗന്ധര്‍വമായ്
നീയെന്‍റെ സാരങ്ങിയില്‍
ഇതളിടും നാണത്തിന്‍ തേന്‍ തുള്ളിയായ്

(മഴനീര്‍ തുള്ളികള്‍ നിന്‍ തനുനീര്‍ മുത്തുകള്‍ )

രമേഘം പോല്‍  നിന്‍ താരം പോല്‍
നീയെന്തേ അകലെ നില്പൂ 
കാതരേ നിന്‍ ചുണ്ടിലെ സന്ധ്യയില്‍ അലിഞ്ഞിടാം
പിരിയും ചന്ദ്രലേഖ എന്തിനോ
കാത്തിരുന്നോര്‍ത്തു ഞാന്‍...
(മഴനീര്‍ തുള്ളികള്‍ നിന്‍ തനുനീര്‍ മുത്തുകള്‍ )

തൂ മഞ്ഞിലെ വെയില്‍ നാളം പോല്‍
നിന്‍ കണ്ണില്‍ എന്‍  ചുംബനം
തൂവലായ് പൊഴിഞ്ഞോരീ
ആര്‍ദ്രമാം നിലാ കുളിര്‍
അണയും ഞാറ്റുവേല എന്തിനോ
ഒരു മാത്ര കാതോന്നോര്‍ത്തു  ഞാന്‍ ...
(മഴനീര്‍ തുള്ളികള്‍ നിന്‍ തനുനീര്‍ മുത്തുകള്‍ )


No comments:

Post a Comment